Akhil Akkineni's challenge to Dulquer Salmaan <br />മഹാനടിയിലൂടെ തെലുങ്ക് സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖറും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തതെന്ന് പ്രേക്ഷകരും വ്യക്തമാക്കിയതാണ്. <br />#DQ #AkhilAkkineni